അക്ഷര മ്യൂസിയമായി രൂപപ്പെടുത്തിയ ഹെർമൻ ഗുണ്ടർട്ടിന്റെ ബംഗ്ലാവ് കേരളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
Aതലശേരി
Bഫോർട്ട് കൊച്ചി
Cകൽപറ്റ
Dതിരുവനന്തപുരം
Answer:
A. തലശേരി
Read Explanation:
ഗുണ്ടർട്ടും ഭാര്യ ജൂലിയും 1839 മുതലാണ് തലശേരിയിലെ ഇല്ലിക്കുന്ന് ബംഗ്ലാവിൽ താമസിച്ചിരുന്നത്.
ആദ്യമായി മലയാളം ഇംഗ്ലീഷ് ഡിക്ഷ്ണറി തയ്യാറാക്കിയത് - ഹെർമൻ ഗുണ്ടർട്ട്