Challenger App

No.1 PSC Learning App

1M+ Downloads
അക്ഷരമാല ക്രമത്തിൽ ആദ്യത്തെ വാക്ക് ഏത്?

APuppet

BPurview

CPurity

DPurgative

Answer:

A. Puppet

Read Explanation:

Puppet, Purgative, Purity, Purview എന്നതാണ് ശരിയായ ക്രമം


Related Questions:

താഴെ തന്നിരിക്കുന്ന പദങ്ങളെ അർത്ഥവത്തായി ക്രമീകരിക്കുക.

1.മേശ

2.മരം

3.തടി

4.വിത്ത്  

5.ചെടി 

 

ഒരു നിഘണ്ടുവിലെ പോലെ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ അവയുടെ മധ്യത്തിൽ ഏതാണ് വരുന്നത്? Donative, Donate, Donkey, Donjon, Donator

തന്നിരിക്കുന്ന പദങ്ങൾ നിഘണ്ടുവിൽ കാണപ്പെടുന്ന ക്രമത്തിൽ ക്രമീകരിക്കുക

1. Moulder

2. Mother

3. Motet

4. Moth

5. Motif

താഴെകൊടുത്തിരിക്കുന്ന വാക്കുകൾ അക്ഷരമാല വരുന്നത് ക്രമത്തിൽ എഴുതുമ്പോൾ മൂന്നാമത് വരുന്ന വാക്ക് ഏത്?
ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത്?