Challenger App

No.1 PSC Learning App

1M+ Downloads
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2022- 23ലെ പുരുഷ എമർജിങ് പ്ലെയർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ?

Aആകാശ് മിശ്ര

Bശിവശക്തി നാരായണൻ

Cഅമർജിത് സിംഗ് കിയാം

Dമുഹമ്മദ് നവാസ്

Answer:

A. ആകാശ് മിശ്ര

Read Explanation:

• ISL ൽ മുംബൈ സിറ്റി എഫ്സിയുടെ ഡിഫൻഡർ ആണ് "ആകാശ് മിശ്ര".


Related Questions:

69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാള ചിത്രം ആയി തെരഞ്ഞെടുത്തത് ?
2023 ൽ അസ്സമിന്റെ പരമോന്നത ബഹുമതിയായ ' അസം ബൈഭവ് ' പുരസ്കാരം നൽകി ആദരിക്കപ്പെട്ട ഭിഷഗ്വരന്‍ ആരാണ് ?
അമർ ഉജല ദിനപത്രം നൽകുന്ന "ആകാശ്ദീപ് പുരസ്‌കാരത്തിന്" അർഹനായ മലയാളി സാഹിത്യകാരൻ ആര് ?
2023 ലെ (58-ാമത്) ജ്ഞാനപീഠം പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?
Bhanu Athaiya was the first Indian from the film Industry to win an Oscar Award for