Challenger App

No.1 PSC Learning App

1M+ Downloads
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2022 -23 മികച്ച പുരുഷ പരിശീലകനായി തെരഞ്ഞെടുത്തത് ?

Aസൻജോയി സെൻ

Bസുഖ്‌വീന്ദർ സിംഗ്

Cക്ലിഫോർഡ് മിറാൻഡ

Dസന്ദീപ് പാട്ടീൽ

Answer:

C. ക്ലിഫോർഡ് മിറാൻഡ

Read Explanation:

• ഒഡീഷാ എഫ് സി യെ സൂപ്പർ കപ്പ് വിജയത്തിലേക്ക് എത്തിച്ചതിനും, AFC Cup യോഗ്യതയിലേക്ക് നയിച്ചതിനുമാണ് പുരസ്കാരം.


Related Questions:

2023ലെ ഇന്ത്യയിലെ സ്മാർട്ട് സിറ്റി മിഷൻ്റെ ഏറ്റവും "മികച്ച സംസ്ഥാനം" എന്ന പുരസ്കാരത്തിന് അർഹമായത് ?
Who has won Dadasaheb Phalke Award 2021 ?
സമ്പൂർണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ലാ
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ഏത് ?
2022-ലെ മാൽക്കം ആദിശേഷയ്യ അവാർഡ് ലഭിച്ചതാർക്ക് ?