അഖിൽ കിഴക്കോട്ട് 25 കിലോമീറ്റർ നടന്ന് വലതുവശത്തേക്ക് തിരിഞ്ഞ് 8 കിലോമീറ്റർ ഡ്രൈവ് ചെയ്യുന്നു. പിന്നീട് വലതുവശത്തേക്ക് തിരിഞ്ഞ് 10 കിലോമീറ്റർ കൂടി സഞ്ചരിക്കുന്നു.
വീണ്ടും അവൻ ഇടതുവശത്തേക്ക് തിരിഞ്ഞ് 6 കിലോമീറ്റർ നടക്കുന്നു. അതിനുശേഷം അവൻ
വലത്തോട്ട് തിരിഞ്ഞ് 15 കിലോമീറ്റർ സഞ്ചരിച്ചു. എങ്കിൽ അവൻ തന്റെ പ്രാരംഭ
നിന്ന് എത്ര അകലെയാണ്. ഏത് ദിശയിലാണ്?
A20 കി.മീ. പടിഞ്ഞാറ്
B16 കി.മീ. വടക്ക്
C14 കി.മീ. തെക്ക്
Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല