Challenger App

No.1 PSC Learning App

1M+ Downloads
അഗ്നി ചിറകുകൾ എന്ന കൃതിയുടെ രചയിതാവ് ?

Aലളിതാംബിക അന്തർജ്ജനം

Bതകഴി ശിവശങ്കരപ്പിള്ള

Cഡോ.എ .പി .ജെ അബ്ദുൾ കലാം

Dജവഹർ ലാൽ നെഹ്‌റു

Answer:

C. ഡോ.എ .പി .ജെ അബ്ദുൾ കലാം

Read Explanation:

അഗ്നി ചിറകുകൾ -ഡോ.എ .പി .ജെ അബ്ദുൾ കലാം


Related Questions:

'വാക്കുകളും പ്രതീകങ്ങളും' എന്ന പ്രശസ്ത ചിത്രപരമ്പര രചിച്ച മലയാളി?
"The Hill of Enchantment" എന്ന കൃതി എഴുതിയത് ആര് ?
ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
മണിമേഖലയിലെ പ്രതിപാദ്യ വിഷയം എന്താണ് ?
2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഇ വി രാമകൃഷ്ണൻറെ ഗ്രന്ഥം ഏത് ?