Challenger App

No.1 PSC Learning App

1M+ Downloads
അഗ്നി പർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ [മാഗ്മ ]പ്രഭവ മണ്ഡലമേതു ?

Aലാത്തോസ്ഫിയർ

Bസൈമോസ്ഫിയർ

Cഅസ്തനോസ്ഫിയർ

Dശിലാമണ്ഡലം

Answer:

C. അസ്തനോസ്ഫിയർ

Read Explanation:

ശിലാമണ്ഡലത്തിനു തൊട്ടു താഴെയായി അർധദ്രാവാവസ്ഥയിൽ അസ്തനോസ്ഫിയർ മാന്റിലിന്റെ ഭാഗമാണ്.[അസ്തനോ എന്ന വാക്കിനർത്ഥം ദുർബലം എന്നാണ് ] ഏകദേശം 400 കിലോമീറ്റർ വരെയാണ് അസ്തനോസ്ഫിയർ വ്യാപിച്ചിട്ടുള്ളത് അഗ്നി പർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ [മാഗ്മ ]പ്രഭവ മണ്ഡലമാണ് അസ്തനോസ്ഫിയർ


Related Questions:

ഹവായ് ദ്വീപിലെ അഗ്നിപർവ്വതങ്ങൾ എന്തിനു ഉദാഹരണമാണ് ?
ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്ന ഏത് പരിവർത്തന മേഖലയിൽ തുടങ്ങിയാണ് 2900 കിലോമീറ്റർ വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നതു ?
ഭൂകമ്പ തരംഗങ്ങൾ .....ൽ ആണ് രേഖപ്പെടുത്താറുള്ളത്.
ഇവയിൽ ഏതാണ് ഭൂമിയുടെ ആന്തരികതയെക്കുറിച്ചുള്ള വിവരങ്ങളുടെ നേരിട്ടുള്ള ഉറവിടം?
കാമ്പിന്റെ നിർമ്മിതിയിൽ മുഖ്യമായും അടങ്ങിയിരിക്കുന്ന ഘന ലോഹങ്ങൾ ?