Challenger App

No.1 PSC Learning App

1M+ Downloads
അഗ്നിപർവ്വതം അല്ലാത്തത് ഏത്?

Aഷീൽഡ് അഗ്നിപർവ്വതം

Bസംയുക്ത അഗ്നിപർവ്വതം

Cറിഡ്ജ് അഗ്നിപർവ്വതം

Dകാൽഡെറ

Answer:

C. റിഡ്ജ് അഗ്നിപർവ്വതം


Related Questions:

വൻകര ഭൂവൽക്കത്തിന്റെ ശരാശരി കനം എത്ര ?
കൂടുതൽ ദ്രവസ്വാഭാവം ഉള്ള അഗ്നിപർവതം ഏത് ?
സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി കനം എത്ര ?
ഭൂമിയിൽ ഏറ്റവും വേഗത്തിൽ എത്തുന്ന തരംഗങ്ങളെ വിളിക്കുന്നത്?
താപനിലയും സമ്മർദ്ദവും വർദ്ധിക്കുന്നു എന്തിലൂടെ ?