അഗ്നിപർവ്വതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ പ്രഭവ മണ്ഡലമാണ്Aകാമ്പ്Bഭൂവൽക്കംCഅസ്തനോസ്ഫിയർDഅഗ്നിപർവ്വതജന്യശിലAnswer: C. അസ്തനോസ്ഫിയർ Read Explanation: അസ്തനോസ്ഫിയർ ശിലാമണ്ഡലത്തിന് തൊട്ടുതാഴെയായി അർധദ്രവാവസ്ഥയിൽ കാണപ്പെടുന്ന ഭാഗമാണ് അസ്തനോസ്ഫിയർ മാന്റിലിന്റെ തന്നെ ഭാഗമാണ് അസ്തനോസ്ഫിയർ 'അസ്തനോ' എന്ന വാക്കിനർഥം ദുർബലം എന്നാണ്). ഏകദേശം 400 കിലോ മീറ്റർ വരെയാണ് അസ്തനോസ്‌ഫിയർ വ്യാപിച്ചിട്ടുള്ളത്. അഗ്നിപർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവ (മാഗ്മ) ത്തിന്റെ പ്രഭവമണ്ഡലമാണ് അസ്തനോസ്ഫിയർ. ഭൂവൽക്കത്തെക്കാൾ ഉയർന്ന സാന്ദ്രതയാണിവിടെ (3.4 ഗ്രാം/ഘ.സെ.മീ.) അനുഭവപ്പെടുന്നത്. Read more in App