Challenger App

No.1 PSC Learning App

1M+ Downloads
അഗ്നിപർവ്വതങ്ങൾ എന്നാൽ .....

Aഭൂമിയുടെ ആന്തരികതയെക്കുറിച്ചുള്ള വിവരങ്ങളുടെ പരോക്ഷ ഉറവിടം.

Bഭൂമിയുടെ ആന്തരികതയെക്കുറിച്ചുള്ള വിവരങ്ങളുടെ നേരിട്ടുള്ള ഉറവിടം.

Cഭൂമിയുടെ ആന്തരികതയെക്കുറിച്ചുള്ള വിവരങ്ങളുടെ ഉറവിടമല്ല.

Dഭൂമിയുടെ താപനില നിർണ്ണയിക്കാൻ ഉള്ള ഉറവിടം.

Answer:

B. ഭൂമിയുടെ ആന്തരികതയെക്കുറിച്ചുള്ള വിവരങ്ങളുടെ നേരിട്ടുള്ള ഉറവിടം.


Related Questions:

ഭൗമോപരിത്തലത്തിലേക്കു നീങ്ങുന്ന ശിലാ ദ്രവം ശിലകളിലെ തിരശ്ചീനമായ വിടവുകളിലേക്കു പ്രവേശിച്ചു തണുത്തുറയുന്നതിലൂടെ വ്യത്യസ്തമായ ആന്തര ശിലാരൂപങ്ങൾ കൈ വരിക്കുന്നു അവതല ആകൃതിയിൽ രൂപപ്പെടുന്ന ഇത്തരം ആഗ്നേയ രൂപങ്ങളെ________ എന്ന് വിളിക്കുന്നു
ഭൂകമ്പ തരംഗങ്ങൾ പല തരത്തിലാണ് , എത്ര ?
ഒരു ഭ്രംശതലത്തിലൂടെ ശിലകൾ തെന്നിമാറുന്നതുമൂലമുണ്ടാകുന്ന ഭൂകമ്പനങ്ങളെ ..... എന്ന് വിളിക്കുന്നു.
മാന്റിലിന്റെ മുകൾ ഭാഗം അറിയപ്പെടുന്നത്:
മാഗ്മ ഭൗമോപരിതലത്തിൽ എത്തുമ്പോൾ എന്തായി മാറുന്നു ?