Challenger App

No.1 PSC Learning App

1M+ Downloads
അഗ്നിയിൽ നിന്നും ഇന്ധനത്തെ നീക്കം ചെയ്ത് തീ കെടുത്തുന്ന രീതി ഏതാണ് ?

Aസ്മോതറിംഗ്

Bകൂളിംഗ്

Cസ്റ്റാർവേഷൻ

Dഇൻഹിബിഷൻ

Answer:

C. സ്റ്റാർവേഷൻ


Related Questions:

Boiling Liquid , Expanding Vapour Explosion എന്നിവ സംഭവിക്കുമ്പോൾ _____ സൃഷ്ട്ടിക്കപ്പെടുന്നു .
ദ്രാവകങ്ങളിൽ പത ഉപയോഗിച്ച് തീ കെടുത്തുന്നത് ഏത് ഏത് അഗ്നിശമന മാർഗ്ഗമാണ് ?
ഒരു പ്രത്യേക ഉഷ്മാവിന് താഴെ വാതകങ്ങളെ മർദ്ദം ഉപയോഗിച്ച് ദ്രാവകമാക്കി മാറ്റുവാൻ കഴിയുന്ന ഊഷ്മാവാണ് ?
ഊഷ്മാവ് സ്ഥിരമായിരിക്കുമ്പോൾ ഒരു ഗ്രാം ദ്രാവകം വാതകാവസ്ഥയിലേക്ക് മാറുന്നതിനാവശ്യമായ താപം ?
A B C ടൈപ്പ് ഡ്രൈ കെമിക്കൽ പൗഡറുകളിലെ മുഖ്യ ഘടകം ഏതാണ് ?