App Logo

No.1 PSC Learning App

1M+ Downloads
അച്ചിപ്പുടവ സമരത്തിന് നേതൃത്വം നൽകിയത്?

Aചേറ്റൂർ ശങ്കരൻ നായർ

Bഇ എം എസ് നമ്പൂതിരിപ്പാട്

Cസർദാർ കെ എം പണിക്കർ

Dആറാട്ടുപുഴ വേലായുധപ്പണിക്കർ

Answer:

D. ആറാട്ടുപുഴ വേലായുധപ്പണിക്കർ

Read Explanation:

1860ൽ പന്തളത്ത് ആണ് മൂക്കുത്തി സമരം നടന്നത് . കായംകുളത്തിനടുത്ത് പന്നിയൂര് അച്ചിപ്പുടവ സമരത്തിന് നേതൃത്വം നൽകിയത് വേലായുധപ്പണിക്കർ ആണ്


Related Questions:

ഒറ്റപ്പാലത്തു ചേർന്ന കെ. പി. സി. സി സമ്മേളനത്തിൽ വി ടി ഭട്ടതിരിപ്പാട് പങ്കെടുത്ത വർഷം?
കുമാരനാശാൻ ആരംഭിച്ച അച്ചടി ശാലയുടെ പേര് എന്താണ് ?
വിമോചന സമരകാലത്ത് അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖ ജാഥ നയിച്ചത് ആര് ആരാണ് ?
ഹരിജന് വിഭാഗം കുട്ടികൾക്ക് എറയുർ ക്ഷേത്രത്തിലേക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ച സാമൂഹിക പരിഷ്കർത്താവ്?
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത തമിഴ്നാട്ടിലെ നേതാവ്?