Challenger App

No.1 PSC Learning App

1M+ Downloads
അച്ചുവിന്റെ വീടിന്റെ ചുമര് തേക്കുന്നതിനു സിമെന്റും മണലും 1 : 5 എന്ന അംശബന്ധത്തിലാണ് ഉപയോഗിച്ചത്. ഇതിനായി 45 ചാക്ക് സിമന്റ് വാങ്ങി എത്ര ചാക്ക് മണൽ വാങ്ങണം ?

A450

B325

C250

D225

Answer:

D. 225

Read Explanation:

സിമന്റ് : മണൽ = 1 : 5 = 1x : 5x 45 ചാക്ക് സിമന്റ് വാങ്ങി 1x = 45 x = 45 വേണ്ട മണലിന്റെ അളവ് = 5x = 5 × 45 = 225


Related Questions:

The fourth proportion of 12, 24 and 45 is:
Find the mean proportion between 9 and 64 ?
The angles of a quadrilateral are in the ratio 2: 5: 7: 10. Find the difference between the greatest and the smallest angles of the quadrilateral.
ഇപ്പോൾ ഹെലന് 41 വയസ്സും മകൾക്ക് 9 വയസ്സുമാണ്. എത്ര വർഷം കഴിഞ്ഞ് ഹെലന് മകളുടെ മൂന്നിരട്ടി പ്രായം ഉണ്ടാകും ?
അശോകനും വിജയനും കൂടി കുറച്ചു പണം വീതിച്ചെടുത്തു. അശോകനു കിട്ടിയ പണത്തിന്റെ ഇരട്ടി വിജയനു കിട്ടി. എങ്കിൽ ഏത് അംശബന്ധത്തിലാണ് പണം വീതിച്ചത്?