അച്ഛനും അമ്മയും മക്കളും അവരുടെ കുടുംബങ്ങളുമടങ്ങിയ അണുകുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്നത് അറിയപ്പെടുന്നത്?AഅണുകുടുംബംBവിസ്തൃത കുടുംബംCകൂട്ടുകുടുംബംDഇവയൊന്നുമല്ലAnswer: B. വിസ്തൃത കുടുംബം Read Explanation: അച്ഛനും അമ്മയും മക്കളും അവരുടെ കുടുംബങ്ങളുമടങ്ങിയ അണുകുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്നത് വിസ്തൃത കുടുംബം എന്ന് അറിയപ്പെടുന്നു .Read more in App