App Logo

No.1 PSC Learning App

1M+ Downloads
അച്ഛനും അമ്മയും മക്കളുംമാത്രം അടങ്ങിയ കുടുംബത്തെ എന്തെന്ന് അറിയപ്പെടുന്നു ?

Aവിസ്തൃത കുടുംബം

Bകൂട്ടുകുടുംബം

Cഅണു കുടുംബം

Dഎക്സ്റ്റൻഡഡ് കുടുംബം

Answer:

C. അണു കുടുംബം

Read Explanation:

DIFFERENT TYPES OF FAMILY

  • അണു കുടുംബം(NUCLEAR FAMILY) :- അച്ഛനും അമ്മയും മക്കളും മാത്രമുള്ള കുടുംബം
  • വിസ്തൃത കുടുംബം (EXTENDED FAMILY) :- അച്ഛനും അമ്മയും മക്കളും അവരുടെ കുടുംബം അടങ്ങുന്ന അണുകുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്നു

  • കൂട്ടുകുടുംബം  (JOINT FAMILY) :- മൂന്ന് നാല് തലമുറകൾ ഒരു വീട്ടിൽ ഒന്നിച്ച് താമസിക്കുന്നു


Related Questions:

താഴെ തന്നിരിക്കുന്നതിൽ കുടുംബത്തിന്റെ സവിശേഷതകളൽ പെടാത്തത് ഏത് ?

കുടുംബവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഒരു വ്യക്തിയുടെ സ്വകാര്യ മണ്ഡലമായ കുടുംബം സാമ്പത്തികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ പൊതുമണ്ഡലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു
  2. കുടുംബം ചില പ്രധാനപ്പെട്ട അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുകയും സാമൂഹിക ക്രമം നിലനിർത്തുകയും ചെയ്യുന്നു
  3. കുടുംബ ഘടനയുടെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ അണുകുടുംബം, വിസ്തൃത കുടുംബം, കൂട്ടുകുടുംബം എന്നിങ്ങനെ തിരിച്ചിരിക്കുന്നു
    പരസ്പരം ആശയവിനിമയം ഒന്നുമില്ലാത്ത ബന്ധങ്ങൾ ഒന്നുമില്ലാത്ത കൂട്ടത്തെ എന്തെന്ന് അറിയപ്പെടുന്നു ?
    സാമൂഹ്യസംഘമായ കുടുംബത്തിൻ്റെ സവിശേഷതകളിൽ ശരിയല്ലാത്തത് ഏത് ?
    നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടത്തുകയും ചില ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന രണ്ടോ അതിലധികമോ വ്യക്തികൾ ഒന്നിച്ചു ചേരുമ്പോൾ എന്തുണ്ടാകുന്നു ?