അച്ഛനും മകനും കൂടി 70 വയസ്സ് പ്രായമുണ്ട്. 10 വർഷം കഴിയുമ്പോൾ മകന്റെ പ്രായം അച്ഛന്റെ പ്രായത്തിന്റെ പകുതിയാവും. മകന്റെ ഇപ്പോഴത്തെ പ്രായമെന്ത്?
A20
B30
C25
D15
Answer:
A. 20
Read Explanation:
ഇങ്ങനെ ഉള്ള ചോദ്യങ്ങൾക്ക് ഓപ്ഷനിൽ നിന്ന് തന്നെ ഉത്തരം കണ്ടെത്തുന്നതാണ് ഉചിതം .
മകന്റെ ഇപ്പോഴത്തെ പ്രായം 20 എങ്കിൽ ,
അച്ഛന്റെ പ്രായം 50 .
10 വർഷം കഴിയുമ്പോ ഇവരുടെ പ്രായം യഥാക്രമം 30 , 60 .
30 ന്റെ ഇരട്ടിയാണ് 60
അതുകൊണ്ട് 20 ആണ് ഉത്തരം.