App Logo

No.1 PSC Learning App

1M+ Downloads
അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നു മടങ്ങിനേക്കാൾ ഒന്നു കുറവാണ്. 12 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകുമെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സെത്ര?

A23

B26

C13

D38

Answer:

C. 13

Read Explanation:

മകൻ്റെ വയസ്സ് X ആയാൽ അച്ഛൻ്റെ വയസ്സ് = 3X - 1 12 വർഷത്തിനു ശേഷം അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും X + 12/(3X + 11) = 1/2 2X + 24 = 3X + 11 X = 24 - 11 = 13


Related Questions:

അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്റെ വയസ്സ് എത്ര ?
രാമന് 10 വയസ്സും ക്യഷ്ണന് 18 വയസ്സുമുണ്ട്. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സിൻറ തുക 36 ആകും?
4 വർഷം മുൻപ് അപ്പുപ്പന്റെ വയസ്സ് പേരക്കുട്ടിയുടെ വയസ്സിന്റെ 11 ഇരട്ടി ആയിരുന്നു. ഇന്ന് അത് ഏഴിരട്ടിയാണ് എങ്കിൽ പേരക്കുട്ടിയുടെ വയസ്സ് എത്?
ഒരു കുട്ടിയുടേയും പിതാവിന്റേ്യും വയസ്സുകളുടെ തുക 156 ഉം അംശബന്ധം 5 : 7 ഉം ആണ് എങ്കിൽ പിതാവിൻ്റെ വയസ്സ് കുട്ടിയുടെ വയസ്സിനേക്കാൾ എത്ര കൂടുതലാണ്?
The first Indian Prime Minister to appear on a coin: