App Logo

No.1 PSC Learning App

1M+ Downloads
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. അഞ്ച് വർഷത്തിന് മുമ്പ് അച്ഛന്റെ വയസ്സ്മകന്റെ വയസ്സിന്റെ നാലിരട്ടിയായിരുന്നു. മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?

A15

B20

C18

D25

Answer:

A. 15

Read Explanation:

അച്ഛന്റെ വയസ്സ് = A മകന്റെ വയസ്സ് = B A = 3B A - 5 = (B- 5)4 3B -5 = 4B - 20 B = 15


Related Questions:

ക്ലാസിലെ 30 വിദ്യാർത്ഥികളുടെ ശരാശരി പ്രായം 9 ആണ് അധ്യാപികയുടെ പ്രായം കൂടി ഉൾപ്പെടുത്തിയാൽ ശരാശരി 10 ആകും . എങ്കിൽ അധ്യാപികയുടെ പ്രായം എത്ര ?
Vivekodayam Magazine was published by
ഒരു കുടുംബശ്രീ യൂണിറ്റിൽ 40 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ എണ്ണം 30 ഉം 40 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ എണ്ണം 20 ഉം ആണ്. എങ്കിൽ 40 വയസ്സിനു താഴെയുള്ള സ്ത്രീകൾ എത്ര ശതമാനമാണ്?
4 പേരുടെ ശരാശരി വയസ്സ് 24. അഞ്ച്വാമനായി ഒരാൾ കൂടി ചേർന്നാൽ ശരാശരി വയസ്സ് 25, എങ്കിൽ അഞ്ചാമൻറ വയസ്സ് എത്ര?
രമയുടെയും ജയയുടെയും വയസ്സുകളുടെ അംശബന്ധം 2 : 3 ആണ് . 5 വർഷം കഴിയുമ്പോൾ രമയ്ക്ക് 25 വയസ്സ് ആകും . ജയയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?