App Logo

No.1 PSC Learning App

1M+ Downloads
അച്ഛൻ മകനോട് പറഞ്ഞു "നിന്റെ ഇപ്പോഴത്തെ പ്രായം എനിക്കുണ്ടായിരുന്നപ്പോഴാണ് നീ ജനിച്ചത്'. അച്ഛന്റെ ഇപ്പോഴത്തെ പ്രായം 54 . എങ്കിൽ മകന്റെ പ്രായമെന്ത് ?

A20

B25

C26

D27

Answer:

D. 27

Read Explanation:

പിതാവിന്റെ ഇപ്പോഴത്തെ പ്രായം - മകന്റെ ഇപ്പോഴത്തെ പ്രായം = മകന്റെ ഇപ്പോഴത്തെ പ്രായം. പിതാവിന്റെ ഇപ്പോഴത്തെ പ്രായം = മകന്റെ ഇപ്പോഴത്തെ പ്രായം + മകന്റെ ഇപ്പോഴത്തെ പ്രായം. പിതാവിന്റെ ഇപ്പോഴത്തെ പ്രായം =2 × മകന്റെ ഇപ്പോഴത്തെ പ്രായം പിതാവിന്റെ പ്രായത്തിന്റെ പകുതി മകന്റെ പ്രായത്തിന് തുല്യമാണ്. മകന്റെ പ്രായം = 54/2 = 27


Related Questions:

HEARTLESS എന്ന വാക്കിന്റെ അക്ഷരങ്ങളുടെ ക്രമം തെറ്റാതെയും അക്ഷരങ്ങൾ ആവർത്തിക്കാതെയും എത്ര അർഥപൂർണമായ വാക്കുകൾ നിർമിക്കാം?
ഒരു പ്രത്യേക കോഡ് ഭാഷയിൽ “HAND” എന്നത് 27 എന്നും “WORK” എന്നത് 67എന്നും എഴുതാം. എങ്കിൽ “BOAT” എന്ന് എങ്ങനെ എഴുതാം ?
If PENCIL is OGMEHN and CAMEL is BCLGK, then APPLE is:
If '-' stands for division, '+' for multiplication, '÷' for subtraction and 'x' for addition which one of the following euqation is correct.
MARGO എന്നത് 38621 എന്നും KING എന്നത് 4752 എന്നും കോഡ് ചെയ്താൽ GOING എങ്ങനെ ചെയ്യാം?