App Logo

No.1 PSC Learning App

1M+ Downloads
അജയന് വിജയനേക്കാൾ 10 വയസ്സ് കൂടുതലാണ് . അടുത്തവർഷം അജയന്റെ പ്രായം വിജയന്റെ പ്രായത്തിന്റെ ഇരട്ടിയാകും എങ്കിൽ വിജയന്റെ വയസ്സ് എത്ര

A5

B12

C9

D7

Answer:

C. 9

Read Explanation:

അജയൻ - വിജയൻ= 10 അടുത്തവർഷം അജയന്റെ പ്രായം വിജയന്റെ പ്രായത്തിന്റെ ഇരട്ടിയാകും അടുത്തവർഷം വിജയന്റെ വയസ്സ് X ആയാൽ അജയന്റെ വയസ്സ് = 2X വയസ്സുകളുടെ വ്യത്യാസം എപ്പോഴും തുല്യമായിരിക്കും 2X - X = 10 X = 10 വിജയന്റെ ഇപ്പോഴത്തെ വയസ്സ് = X - 1 = 9


Related Questions:

ഒരു കുട്ടിയുടേയും പിതാവിന്റേ്യും വയസ്സുകളുടെ തുക 156 ഉം അംശബന്ധം 5 : 7 ഉം ആണ് എങ്കിൽ പിതാവിൻ്റെ വയസ്സ് കുട്ടിയുടെ വയസ്സിനേക്കാൾ എത്ര കൂടുതലാണ്?
The average age of a father and his two sons is 25 years. Father's age is 40 years and elder son is 3 years older than the younger son. Then what is the age of the younger son?
The Right to Information act was passed in:
അച്ഛന് മകനേക്കാൾ 24 വയസ്സുണ്ട്. രണ്ട് വർഷം കഴിയുമ്പോൾ മകന്റെ വയസ്സിന്റെ ഇരട്ടിയാണ് അച്ഛന്റെ വയസ്സെങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര?
മകളുടെ വയസ്സിന്റെ 5 മടങ്ങാണ് സുനിതയുടെ വയസ്സ്. രണ്ട് വർഷം കഴിഞ്ഞാൽ രണ്ടു പേരുടെയും വയസ്സുകളുടെ തുക 40 ആയാൽ സുനിതയുടെ ഇപ്പോഴത്തെ വയസ്സ്