Challenger App

No.1 PSC Learning App

1M+ Downloads
അജാശത്രുവിന്റെ പിൻഗാമി :

Aബിംബിസാരൻ

Bശിശുനാഗൻ

Cആനന്ദൻ

Dഉദയനൻ

Answer:

D. ഉദയനൻ

Read Explanation:

  • അജാശത്രുവിന്റെ പിൻഗാമി - ഉദയനൻ

  • പാടലിപുത്രം എന്ന പ്രാചീന നഗരത്തിന്റെ സ്ഥാപക - ഉദയനൻ

  • പാടലിപുത്രം തലസ്ഥാനമാക്കിയ ആദ്യ മഗധ രാജാവ് - ഉദയനൻ

  • ഉദയനന്റെ പിൻഗാമികൾ അശക്തരായിരുന്നതിനാൽ ജനങ്ങൾ ഹര്യങ്ക രാജവംശത്തെ പുറത്താക്കി.

  • പാടലിപുത്രത്തിന്റെ ഇപ്പോഴത്തെ പേര് - പാട്ന


Related Questions:

ബൃഹദ്രഥന്റെ രാജവംശത്തിനു ശേഷം മഗധം ഭരിച്ച രാജവംശം ?
പാടലിപുത്രം തലസ്ഥാനമാക്കിയ ശിശുനാഗ രാജാവ് ?
The Magadha ruler Bimbisara belonged to the dynasty of:
കുശാഗ്രപുരം എന്ന പേരിലറിയപ്പെട്ടിരുന്ന സ്ഥലം :
തക്ഷശിലയെ അനശ്വരമാക്കിയ പ്രാചീന ഭാരതത്തിലെ ഭിഷഗ്വരൻ ?