അജൈവ തന്മാത്രകൾ ഇലക്ട്രോൺ ഉറവിടം ആയി ഉപയോഗിക്കുന്ന ബാക്റ്റീരിയകളെ എന്ത് പേരിലറിയപ്പെടുന്നു ?
Aലിതോട്രോപ്സ്
Bഓർഗാനോട്രോപ്സ്
Cസ്വപോഷികൾ
Dപരപോഷികൾ
Answer:
A. ലിതോട്രോപ്സ്
Read Explanation:
Based on their electron source, bacteria are classified as lithotrophs (using reduced inorganic compounds as electron donors) and organotrophs (using organic compounds as electron donors).