Challenger App

No.1 PSC Learning App

1M+ Downloads
അഞ്ചക്കമുള്ള ഏറ്റവും ചെറിയ ഒറ്റ സംഖ്യ നാലക്കമുള്ള ഏറ്റവും വലിയ ഇരട്ട സംഖ്യയേക്കാൾ എത്ര കൂടുതൽ?

A3

B1

C101

D100

Answer:

A. 3

Read Explanation:

അഞ്ചക്കമുള്ള ഏറ്റവും ചെറിയ ഒറ്റസംഖ്യ =10001 4 അ ക്കമുള്ള ഏറ്റവും വലിയ ഇരട്ടസംഖ്യ 9998 വ്യത്യാസം =10001- 9998 = 3


Related Questions:

√1764 = ?

അമിതിന്റെ പോക്കറ്റ് മണിയിൽ നിന്നും 150 രൂപ ഒരു ജോടി ഷൂസിനും 75 രൂപ ഒരു വാച്ചിനുമായി ചെലവഴിച്ചു. ആകെ ചെലവഴിച്ച തുക അദ്ദേഹത്തിന്റെ മൊത്തം പോക്കറ്റ് മണിയുടെ നാലിൽ മൂന്ന് ഭാഗം ആയിരുന്നു. പോക്കറ്റ് മണിയായി അമിതിന് ലഭിച്ച തുക എത്രയായിരുന്നു?
ബസ് എപ്പോൾ വരുമെന്ന ചോദ്യത്തിന് കണ്ടക്ടർ ഉത്തരം പറഞ്ഞു. "പിന്നിട്ട സമയത്തിൻ്റെ 1/5 ഭാഗവും അവശേഷിക്കുന്ന സമയവും തുല്യമാകുമ്പോൾ ബസ് വരും. എങ്കിൽ ബസ് എപ്പോൾ വരും ?
What smallest value must be added to 508, so that the resultant is a perfect square?
ഒരാളുടെ വരവും ചിലവും 8:5 എന്ന അംശബന്ധത്തിലാണ്. ഇയാൾ ഒരു മാസം 3000 രൂപ സമ്പാദിക്കുന്നുവെങ്കിൽ ആ മാസത്തിൽ ഇയാളുടെ വരവ് എത്ര ?