അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നത് ?AVLSIBULSICICDഇവയൊന്നുമല്ലAnswer: B. ULSI Read Explanation: ULSI അഥവാ അൾട്രാ ലാർജ് സ്കെയിൽ ഇൻ്റഗ്രേറ്റഡ് സർക്യൂട്ട് ആണ് അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നത്. നാലാം തലമുറയിലുപയോഗിച്ചിരുന്ന മൈക്രോപ്രൊസസ്സറുകളേക്കാൾ വേഗതയേറിയതും കാര്യക്ഷമതയുള്ളതുമാണ് ULSI. ഒരു മില്യണിലധികം ട്രാൻസിസ്റ്റർ ചിപ്പുകൾ ആണ് ULSI ഉൾക്കൊള്ളുന്നത്. Read more in App