Challenger App

No.1 PSC Learning App

1M+ Downloads
അഞ്ചു പേനകൾ വാങ്ങിയ വിലയ്ക്ക് 4 പേനകൾ വിറ്റാൽ ലാഭം എത്ര ശതമാനം?

A20

B25

C12.5

D$33 \frac {1}{3} $

Answer:

B. 25

Read Explanation:

5 × CP = 4 × SP CP/SP = 4/5 CP = 4, SP= 5 ലാഭം = SP - CP = 5 - 4 = 1 ലാഭശതമാനം =ലാഭം / വാങ്ങിയ വില × 100 = (1/4) × 100 = 25%


Related Questions:

6 ആപ്പിളിന്റെ വാങ്ങിയ വില 4 ആപ്പിളിന്റെ വിറ്റ വിലക്ക് തുല്യമായാൽ ലാഭ ശതമാനം എത്ര ?
ഒരു കച്ചവടക്കാരൻ ഒരു സാധനം 12.5% നഷ്ടത്തിൽ വിറ്റു, അത് 56 രൂപ അധിക വിലയ്ക്ക് വിൽക്കാൻ കഴിയുമായിരുന്നെങ്കിൽ, അയാൾക്ക് 22.5% ലാഭം ലഭിക്കുമായിരുന്നു, 25% ലാഭമുണ്ടാക്കാൻ വസ്തുവിന്റെ വിൽപ്പന വില എത്രയായിരിക്കണം ?
8 പെൻസിലിന്റെ വാങ്ങിയ വില 10 പെൻസിലിന്റെ വിറ്റവിലയ്ക്ക് തുല്യമെങ്കിൽ നഷ്ട ശതമാനം?
By selling an article, a man makes a profit of 25% of its selling price. His profit per cent is:
ഒരു തേയില കച്ചവടക്കാരി രണ്ടിനം തേയിലകൾ 5 : 4 അനുപാതത്തിൽ യോജിപ്പിച്ചു. ആദ്യയിനം തേയിലക്ക് കിലോക്ക് 200 രൂപയും രണ്ടാമത്തെയിനത്തിന് കിലോക്ക് 300 രൂപയും വിലയാണ്. തേയില യോജിപ്പിച്ചത് വിൽക്കുന്നത് കിലോക്ക് 250 രൂപയ്ക്കാണ്. എങ്കിൽ ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ ശതമാനം കണക്കാക്കുക?