App Logo

No.1 PSC Learning App

1M+ Downloads
അഞ്ചു പേർ വഴിയിലൂടെ നടന്നു പോവുകയാണ്. P യുടെ മുന്നിലായി S ഉം, Q നു പിന്നിലായി T യും, Pയ്ക്കും Q യ്ക്കും മദ്ധ്യത്തിലായി R ഉം നടക്കുന്നു. എങ്കിൽ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നത് ആര്?

AP

BQ

CR

DS

Answer:

C. R

Read Explanation:

  • നടന്നു പോകുന്ന 5 പേര് – P,Q,R,S,T എന്നിവരാണ്. 
  • P യുടെ മുന്നിലായി S എന്നത് - S,P എന്ന നിലയിലാണ് 
  • Q നു പിന്നിലായി T എന്നത് – Q,T എന്ന നിലയിലാണ്
  • P യ്ക്കും Q യ്ക്കും മദ്ധ്യത്തിലായി R എന്നത് സൂചിപ്പിക്കുന്നത് –
    S,P,R,Q,T എന്ന ക്രമത്തിലാണ് അവർ നടക്കുന്നത് എന്നാണ്. 
  • ഇതിൽ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നത് – R ആണ്.

Related Questions:

All 51 students in a class are standing in a row facing north. Aditi is 21st from the right end while Sagar is 35th from the left end. How many people stand between Aditi and Sagar?
Five boys A, B, C, D, and E have one of five different cars C1, C2, C3, C4, and C5 (not necessarily in the same order). Each also likes one bike out of five different bikes B1, B2, B3, B4, and B5 (not necessarily in the same order). C does not like B2. B has C3 but does not like B3. E does not have C4 but likes B4. A does not like B5. C and D do not have C2 and C1 respectively. The one who has C2 likes B5. The one who has C1 likes B2. Which of the following combination of Boy – Car – Bike is not correct?
ഒരു വരിയിൽ നീതു ഇടത്തുനിന്ന് എട്ടാമതും വീണയുടെ സ്ഥാനം വലത്തു നിന്ന് പതിനേഴാമതും ആണ്. ഇവർ പരസ്പരം സ്ഥാനം മാറിയപ്പോൾ നീതു ഇടത്തുനിന്നും 14-ാമതായി. എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട് ?
A ഒരു നിരയിൽ ഇടത്തുനിന്ന് 19 -ാം മതാണ്. B അതേ നിരയിൽ വലത്തുനിന്ന് പത്താമതുമാണ്. അവർ പരസ്പരം സ്ഥാനം മാറിയപ്പോൾ B വലത്തുനിന്ന് ഇരുപതാമത് ആയി.എങ്കിൽ ആ വരിയിൽ എത്രപേരുണ്ട് ?
A, B, C, D, E, F, G എന്നീ ഏഴ് പേർ ഉണ്ട്. അവർ ഓരോരുത്തർക്കും വ്യത്യസ്ത ഉയരങ്ങളുണ്ട്. C, G യേക്കാൾ മാത്രം ഉയരം കുറഞ്ഞ ആളാണ്. B യേക്കാൾ ഉയരമുള്ള വ്യക്തികളുടെ എണ്ണം D യേക്കാൾ ഉയരം കുറഞ്ഞ വ്യക്തികളുടെ എണ്ണത്തിന് തുല്യമാണ്. A യോ E യോ ഏറ്റവും ഉയരം കുറഞ്ഞ ആളല്ല. ഇനിപ്പറയുന്നവരിൽ ഏറ്റവും ഉയരം കുറഞ്ഞ ആൾ ആരാണ്?