App Logo

No.1 PSC Learning App

1M+ Downloads
അഞ്ചു വർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?

Aആർ. ശങ്കർ

Bഇ.എം.എസ് നമ്പൂതിരിപ്പാട്‌

Cകെ. കരുണാകരൻ

Dപട്ടം താണുപിള്ള

Answer:

C. കെ. കരുണാകരൻ

Read Explanation:

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി ആയത് കെ.കരുണാകരനാണ്.ആകെ നാലു തവണയാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. ഒരു നിയമസഭയുടെ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിയും അദ്ദേഹം തന്നെ.


Related Questions:

'സ്മരണയുടെ ഏടുകൾ' എന്നത് ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്?
2024 ൽ പുതിയ നിയമസഭാ സെക്രട്ടറിയായി നിയമിതനായത് ആര് ?
പതിനഞ്ചാം കേരളാ നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം ആരാണ് ?
സംസ്ഥാന ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ?
കേന്ദ്ര ക്യാബിനറ്റിൽ അംഗമായ ആദ്യ മലയാളി ആര് ?