App Logo

No.1 PSC Learning App

1M+ Downloads
അഞ്ചു സംഖ്യകളുടെ ശരാശരി 41, 35 എന്ന പുതിയ ഒരു സംഖ്യ കൂടി ആറാമതായി ചേർത്താൽ പുതിയ ശരാശരി എത്ര ?

A35

B42

C40

D76

Answer:

C. 40

Read Explanation:

അഞ്ച് സംഖ്യകളുടെ ശരാശരി = 41 അഞ്ച് സംഖ്യകളുടെ തുക = 41 × 5 = 205 ആറാമതായി ചേർത്ത സംഖ്യ = 35 6 സംഖ്യകളുടെ തുക = 205 + 35 = 240 6 സംഖ്യകളുടെ ശരാശരി = തുക/ എണ്ണം = 240/6 = 40


Related Questions:

The average of the ages of a group of 65 men is 32 years. If 5 men join the group, the average of the ages of 70 men is 34 years. Then the average of the ages of those 5 men joined later (in years) is:
അഞ്ച് ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും സാം നേടിയ റണ്ണുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 98, 105, 22, 65, 75 സാമിന്റെ ശരാശരി റൺ എത്ര?
ആദ്യത്തെ 200 എണ്ണൽസംഖ്യകളുടെ ശരാശരി?
ആദ്യത്തെ 50 ഇരട്ടസംഖ്യകളുടെ ശരാശരി എത്ര?
ആദ്യത്തെ 80 ഒറ്റസംഖ്യകളുടെ ശരാശരി എത്ര?