App Logo

No.1 PSC Learning App

1M+ Downloads
അഞ്ചു സംഖ്യകളുടെ ശരാശരി 46. അവയിൽ അവസാനത്തെ 4 സംഖ്യകളുടെ ശരാശരി 45 ആയാൽ ആദ്യ സംഖ്യ ഏത്?

A46

B45

C47

D50

Answer:

D. 50

Read Explanation:

5 സംഖ്യകളുടെ ശരാശരി = 46 അവയുടെ തുക = 5 × 46 = 230 അവസാനത്തെ 4 സംഖ്യകളുടെ ശരാശരി = 45 അവയുടെ തുക= 45 × 4 = 180 ആദ്യത്തെ സംഖ്യ = 230 - 180 = 50


Related Questions:

4 സംഖ്യകളുടെ ശരാശരി 10 ആണ്. 5, 9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര ?
രാജുവിന് ഒന്നാം പാദപരീക്ഷയിൽ 62 മാർക്കും രണ്ടാം പാദ പരീക്ഷയിൽ 48 മാർക്കും കിട്ടി. വാർഷിക പരീക്ഷയിൽ ഏറ്റവും കുറഞ്ഞത് എത്ര മാർക്ക് കിട്ടിയാൽ ശരാശരി 60 മാർക്ക് കിട്ടും ?
ഒരു പട്ടണത്തിലെ ഒരു മാസത്തെ ആദ്യത്തെ നാല് ദിവസങ്ങളുടെ താപനില 58 ഡിഗ്രിയാണ്. രണ്ടാമത്തെയും , മൂന്നാമാത്തെയും , നാലാമാത്തെയും,അഞ്ചാമാത്തെയും ദിവസങ്ങളുടെ ശരാശരി താപനില 60 ഡിഗ്രിയാണ്. ആദ്യത്തെയും അഞ്ചാമത്തേതുമായി താപനിലയുടെ അനുപാതം 7:8 ആണെങ്കിൽ, അഞ്ചാം ദിവസത്തെ താപനില എത്രയാണ്?
12 കളികൾ കഴിഞ്ഞപ്പോൾ ഒരു ക്രിക്കറ്റ് കളിക്കാരന്റെ ശരാശരി റൺസ് 49 ആണ് . 13മത്തെ കളിയിൽ എത്ര റൺസ് എടുത്താൽ ആണ് അയാളുടെ ശരാശരി 50 റൺസ് ആകുന്നത് ?
അനിതയ്ക് തുടർച്ചയായ ആറു മാസങ്ങളിൽ ലഭിച്ച ശരാശരി വേതനം 3500 രൂപയാണ്. ഏഴാമത്തെ മാസം എത്ര രൂപ ലഭിച്ചാൽ അനിതയുടെ ശരാശരി വേതനം 3750 രൂപയാകും?