App Logo

No.1 PSC Learning App

1M+ Downloads
അഞ്ചുപേർ നടക്കുകയാണ്. അതിൽ ആരതിയ്ക്കു മുന്നിലായി ദീപയും, ബീനയ്ക്ക് പിന്നിലായി ജ്യോതിയും, - ആരതിയ്ക്കും ബീനയ്ക്കും നടുവിലായി സീനയും നടക്കുന്നു. എങ്കിൽ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നതാര്?

Aആരതി

Bബീന

Cജ്യോതിന

Dസീന

Answer:

D. സീന


Related Questions:

വലതുവശത്തേക്കോ ഇടതുവശത്തേക്കോ തിരിയണമെങ്കിൽ എത്ര ദൂരം മുമ്പു നിശ്ചിതദൂരം കാണിക്കണം? -
The length of a surveyor's chain is
Prism square is used for
The point of contra flexure occurs in:
T. Square is used for drawing