App Logo

No.1 PSC Learning App

1M+ Downloads
അഞ്ച് അനുബന്ധ ബാങ്കുകളും ഭാരതീയ മഹിളാബാങ്കും SBI -യിൽ ലയിച്ചത് എന്ന് ?

Aഏപ്രിൽ 1 2017

Bഏപ്രിൽ 1 2018

Cഏപ്രിൽ 1 2019

Dഏപ്രിൽ 1 2020

Answer:

A. ഏപ്രിൽ 1 2017

Read Explanation:

ഏപ്രിൽ 1 2017 ൽ  SBI യിൽ ലയിച്ച ബാങ്കുകൾ 

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ & ജയ്പൂർ 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ 
  • ഭാരതീയ മഹിളാ ബാങ്ക് 

Related Questions:

വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം’ എന്നത് എന്തിന്റെ മുദ്രവാക്യമാണ് ?
പണം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയയ്ക്കാൻ ബാങ്കുകൾ ഒരുക്കുന്ന സൗകര്യമാണ് ?
The apex body to coordinate the rural financial system :
Which bank aims to boost rural industry by assisting small-scale industries?
നബാർഡിന്റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ ഏതാണ് ?