അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?Aപഞ്ചാബ്BഹരിയാനCബീഹാർDഗുജറാത്ത്Answer: A. പഞ്ചാബ് Read Explanation: "അഞ്ച് നദികളുടെ നാട്" എന്നറിയപ്പെടുന്ന സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബ്" എന്ന വാക്ക് പേർഷ്യൻ പദങ്ങളായ "പഞ്ച്" (അഞ്ച്" എന്നർത്ഥം) "ആബ്" ("ജലം" എന്നർത്ഥം) എന്നിവയിൽ നിന്നാണ് ഉരുത്തിരിഞ്ഞത് ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നീ അഞ്ച് പ്രധാന നദികളാൽ രൂപംകൊണ്ട ഫലഭൂയിഷ്ഠമായ കാർഷിക ഭൂമിയാണ് ഇവിടം Read more in App