Challenger App

No.1 PSC Learning App

1M+ Downloads
അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?

Aപഞ്ചാബ്

Bഹരിയാന

Cബീഹാർ

Dഗുജറാത്ത്‌

Answer:

A. പഞ്ചാബ്

Read Explanation:

  • "അഞ്ച് നദികളുടെ നാട്" എന്നറിയപ്പെടുന്ന സംസ്ഥാനമാണ് പഞ്ചാബ്.
  • പഞ്ചാബ്" എന്ന വാക്ക് പേർഷ്യൻ പദങ്ങളായ "പഞ്ച്" (അഞ്ച്" എന്നർത്ഥം) "ആബ്" ("ജലം" എന്നർത്ഥം) എന്നിവയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്
  • ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നീ അഞ്ച് പ്രധാന നദികളാൽ രൂപംകൊണ്ട ഫലഭൂയിഷ്ഠമായ കാർഷിക ഭൂമിയാണ് ഇവിടം 

Related Questions:

ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഗൂഗിളിൻ്റെ AI ലാബ് സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത് ?
2014 ജൂൺ മാസം 2-ാം തീയ്യതി ഇന്ത്യയിൽ നിലവിൽ വന്ന പുതിയ സംസ്ഥാനം ഏത്?
ഇന്ത്യയിൽ ആദ്യമായി കർഷകർക്ക് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ച സംസ്ഥാനം ഏത്?
വന വിസ്തൃതി ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?