അഞ്ച് വർഷങ്ങൾക്കു മുൻപ് ഇരട്ട സഹോദരന്മാരുടെ വയസ്സുകളുടെ തുക 16 ആയിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ ഓരോരുത്തരുടെയും വയസ്സ് എത്ര വീതം?A16B21C13D12Answer: C. 13 Read Explanation: ഇപ്പോഴത്തെ വയസ്സുകളുടെ തുക = 16 + (5 × 2) = 16 + 10 = 26 ഓരോരുത്തർക്കും 26 ÷ 2 = 13 വീതംRead more in App