App Logo

No.1 PSC Learning App

1M+ Downloads
അഞ്ച് സംഖ്യകളുടെ ശരാശരി 20 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 23 കിട്ടി. ഒഴിവാക്കിയ സംഖ്യയേത്?

A4

B9

C10

D8

Answer:

D. 8

Read Explanation:

അഞ്ചു സംഖ്യകളുടെ ശാരാശരി = അഞ്ചു സംഖ്യകളുടെ തുക / 5 അഞ്ച് സംഖ്യകളുടെ തുക = 20 × 5 = 100 നാല് സംഖ്യകളുടെ തുക = 23 × 4 = 92 ഒഴിവാക്കിയ സംഖ്യ = 100 - 92 = 8


Related Questions:

Find the average of 3/4, 5/8, 7/12, 15/16.
4 സംഖ്യകളുടെ ശരാശരി 10 ആണ്. 5, 9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര ?
The average of first 127 odd natural numbers, is:
ഒരു പട്ടണത്തിലെ ഒരു മാസത്തെ ആദ്യത്തെ നാല് ദിവസങ്ങളുടെ താപനില 58 ഡിഗ്രിയാണ്. രണ്ടാമത്തെയും , മൂന്നാമാത്തെയും , നാലാമാത്തെയും,അഞ്ചാമാത്തെയും ദിവസങ്ങളുടെ ശരാശരി താപനില 60 ഡിഗ്രിയാണ്. ആദ്യത്തെയും അഞ്ചാമത്തേതുമായി താപനിലയുടെ അനുപാതം 7:8 ആണെങ്കിൽ, അഞ്ചാം ദിവസത്തെ താപനില എത്രയാണ്?
മൂന്നു സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10 ഉം അവസാന രണ്ടു. സംഖ്യകളുടെ ശരാശരി 14 ഉം ആണെങ്കിൽ അതിൽ ഏറ്റവും ചെറിയ സംഖ്യ ഏത്?