അടഞ്ഞ മുറികളിലും മറ്റും ഉണ്ടാകുന്ന അഗ്നിബാധ അലസവാതകങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നത് ഏത് തരം അഗ്നിശമന മാർഗ്ഗമാണ് ?
Aസ്മോതറിംഗ്
Bകൂളിംഗ്
Cസ്റ്റാർവേഷൻ
Dഇൻഹിബിഷൻ
Answer:
A. സ്മോതറിംഗ്
Read Explanation:
• കൂളിങ് - കത്തുന്ന വസ്തുവിലെ താപത്തെ ലഘൂകരിച്ച് അതിൻറെ ഊഷ്മാവിനെ ജ്വലന ഊഷ്മാവിന് താഴെ എത്തിച്ച് തീ കെടുത്തുന്ന രീതി
• സ്റ്റാർവേഷൻ - അഗ്നിയിൽ നിന്ന് ഇന്ധനത്തെ നീക്കം ചെയ്ത് തീ കെടുത്തുന്ന രീതി