App Logo

No.1 PSC Learning App

1M+ Downloads
അടിത്തട്ടിലുള്ള വസ്തുവിൽ ചെന്നു തട്ടുന്ന അൾട്രാസോണിക് തരംഗങ്ങൾക്ക് എന്തു സംഭവിക്കുന്നു ?

Aപ്രതിപതിക്കുന്നു

Bശോഷണം സംഭവിക്കുന്നു

Cപ്രകാശമായി മാറുന്നു

Dവിസരണം സംഭവിക്കുന്നു

Answer:

A. പ്രതിപതിക്കുന്നു

Read Explanation:

സോണാർ (SONAR - Sound Navigation and Ranging):

       അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് ജലത്തിനടിയിലുള്ള വസ്തുക്കളിലേക്കുള്ള അകലം, അവയുടെ ദിശ, വേഗം എന്നിവ കണ്ടെത്താനുപയോഗിക്കുന്ന ഉപകരണമാണ് സോണാർ.

        ഒരു കപ്പലിൽ ഘടിപ്പിച്ചിരിക്കുന്ന സോണാറിൽ നിന്ന് ഉത്ഭവിച്ച്, കടലിന്റെ അടിത്തട്ടിലുള്ള ഒരു വസ്തുവിൽ തട്ടി പ്രതിപതിച്ചു വരുന്ന അൾട്രാസോണിക് തരംഗങ്ങളുടെ ചിത്രീകരണം നീരിക്ഷിക്കൂ.


Related Questions:

തരംഗങ്ങൾ പ്രധാനമായും 2 തരമായി തിരിച്ചിരിക്കുന്നു. അവ ഏതെല്ലാം ?
മാധ്യമത്തിലെ കണിക ഒരു കമ്പനം പൂർത്തീകരിച്ച സമയം കൊണ്ട് തരംഗം സഞ്ചരിച്ച ദൂരം ആണ് അതിൻ്റെ :
സുനാമിക്ക് എന്തൊക്കെ കാരണം ആകാം?
20,000 Hz നു മുകളിൽ ആവൃത്തി ഉള്ള ശബ്ദങ്ങളെ എന്ത് പേരിൽ അറിയപ്പെടുന്നു ?
സീസ്മിക് തരംഗങ്ങൾ എവിടെ നിന്ന് പുറപ്പെടുന്നു?