അടിമവംശ സ്ഥാപകൻ ആര്?Aകുതുബുദ്ധീൻ ഐബക്Bമുഹമ്മദ് ഗോറിCമുഹമ്മദ് ഗസ്നിDഅഹമ്മദ് ഷാAnswer: A. കുതുബുദ്ധീൻ ഐബക് Read Explanation: അടിമവംശ സ്ഥാപകനും ആദ്യ ഭരണാധികാരിയും ആണ് കുതുബുദ്ധീൻ ഐബക്. ലാക് ബക്ഷ് എന്ന പേരിൽ അദ്ദേഹം അറിയപ്പെടുന്നുRead more in App