അടിയന്തരാവസ്ഥ സമയത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്താൻ വ്യവസ്ഥ ചെയ്‌ത1951 ലെ ഭരണഘടനാ ഭേദഗതി ഏത് ?A10-ാം ഭേദഗതിB1-ാം ഭേദഗതിC7-ാം ഭേദഗതിD11-ാം ഭേദഗതിAnswer: B. 1-ാം ഭേദഗതി Read Explanation: 1-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്‌റു രാഷ്‌ട്രപതി - ഡോ. രാജേന്ദ്രപ്രസാദ്Read more in App