App Logo

No.1 PSC Learning App

1M+ Downloads
'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന നാടകം ആദ്യമായി അവതരിപ്പിച്ച വർഷമേത്?

A1923

B1926

C1927

D1929

Answer:

D. 1929

Read Explanation:

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്:

  • വി ടി ഭട്ടതിരിപ്പാടിന്റെ ആദ്യ നാടകം
  • സാമൂഹിക ആചാരങ്ങൾക്കെതിരെ ശബ്ദമുയർത്തിയ വി ടി ഭട്ടതിരിപ്പാടിന്റെ നാടകം
  • ആദ്യമായി പ്രസിദ്ധീകരിച്ച മാസിക : ഉണ്ണി നമ്പൂതിരി (1920)
  • നാടകം ആദ്യമായി അവതരിപ്പിച്ച വർഷം : 1929, ഡിസംബർ 24
  • ആദ്യമായി അവതരിപ്പിച്ച വേദി : ഇടക്കുന്നി, തൃശ്ശൂർ

Related Questions:

Which of the following is not a characteristic commonly associated with Indian folk and traditional theatre?
കേരള സംഗീത നാടക അക്കാദമിയുടെ പ്രസിദ്ധീകരണം ഏതാണ് ?
സകൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ് നിലവിൽ വന്ന വർഷം ഏതാണ് ?
Which of the following is a distinctive feature of Sanskrit drama performance, in contrast to classical European drama?
കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ ചെയർമാൻ ആരായിരുന്ന ?