App Logo

No.1 PSC Learning App

1M+ Downloads
അടുത്ത ഒളിമ്പിക്സ്‌ നടക്കുന്നത്‌ എവിടെ വച്ചാണ്‌?

Aഅമേരിക്ക

Bപാരീസ്‌

Cഇന്ത്യ

Dജര്‍മ്മനി

Answer:

A. അമേരിക്ക

Read Explanation:


  • 3 തവണ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ നഗരം - പാരീസ് (1900, 1924, 2024)
    (ആദ്യത്തേത് : ലണ്ടൻ)
  • 33-മത് ഒളിംപിക്സ് 
  • ആപ്തവാക്യം - Games wide open (എല്ലാവരുടെയും ഗെയിംസ്)
  • ആരംഭിക്കുന്നത് - 26 ജൂലൈ 2024
  • അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ആണ് 2028 ലെ ഒളിമ്പിക്സ് നടക്കുന്നത്.

 


Related Questions:

ഒരു കോമൺവെൽത്ത് ഗെയിംസിൽ രണ്ട് മെഡൽ നേടുന്ന ആദ്യ മലയാളി താരം ?
അന്താരാഷ്ട്ര ഫുട്ബോളിൽ അൻപത് ഗോൾ നേടിയ ആദ്യ ഇന്ത്യൻ താരം?
ഒരു ഹോക്കി ടീമിലെ അംഗങ്ങളുടെ എണ്ണം?
2024 ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?
2023-ലെ വനിതാ ഫുട്ബാൾ ലോകകപ്പ് മത്സരങ്ങളുടെ വേദി ?