App Logo

No.1 PSC Learning App

1M+ Downloads
അടുത്ത പദം കണ്ടെത്തുക BEG , JMO , RUW , __

AYCE

BZCE

CYBD

DZBD

Answer:

B. ZCE

Read Explanation:

ഓരോ പദത്തിന്റെയും അവസാനത്തെ അക്ഷരത്തോടു 3 കൂട്ടിയാൽ അടുത്ത പദത്തിന്റെ ആദ്യത്തെ അക്ഷരം കിട്ടുന്നു . ആദ്യത്തെ അക്ഷരത്തോടു 3 കൂട്ടിയാൽ രണ്ടാമത്തെ അക്ഷരവും രണ്ടാമത്തെ അക്ഷരത്തോടു 2 കൂട്ടിയാൽ മൂന്നാമത്തെ അക്ഷരവും കിട്ടുന്നു അതിനാൽ അടുത്ത പദമാകാൻ സാധ്യത W + 3 = Z Z + 3= C C + 2 = E ZCE ആണ്


Related Questions:

If A denotes +, B denotes -, and C denotes x, then (10C4) A (4C4) B6 =
CAB നെ WUV എന്ന് കോഡ് ചെയ്താൽ DEAF നെ എങ്ങനെ കോഡ് ചെയ്യാം?
1x2=81, 4x3=2764, 3x5=12527. Find 1 x 5.....
8×9=89 ഉം 7×7=63 ആയാൽ 5×5=.....?
If 7*7 = 140, 6*1 = 70 and 3*5 = 80, then find the value of 4*4 = ?