Challenger App

No.1 PSC Learning App

1M+ Downloads
അടുത്ത രണ്ട് അക്ഷാംശ രേഖകൾ തമ്മിലുള്ള ദൂര വ്യത്യാസം :

A111 കി. മീ

B121 കി. മീ

C131 കി. മീ

D141 കി. മീ

Answer:

A. 111 കി. മീ

Read Explanation:

അക്ഷാംശരേഖകൾ (Latitudes)

  • ഭൌമോപരിതലത്തിൽ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരയ്ക്കുന്ന സാങ്കല്പിക രേഖകൾ
  • ഭൌമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം നിർണ്ണയിക്കുവാനും ,ദിശ ,കാലാവസ്ഥ എന്നിവ അറിയുവാനും ഉപയോഗിക്കുന്ന രേഖ
  • ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വരയ്ക്കുന്ന വൃത്തരേഖകളാണിവ
  • ഏറ്റവും വലിയ അക്ഷാംശരേഖ - ഭൂമധ്യരേഖ
  • പൂജ്യം ഡിഗ്രി അക്ഷാംശരേഖ എന്നറിയപ്പെടുന്നത് - ഭൂമധ്യരേഖ
  • അടുത്തടുത്ത രണ്ട് അക്ഷാംശ രേഖകൾ തമ്മിലുള്ള ദൂര വ്യത്യാസം - 111 കി. മീ

Related Questions:

66.5 ° വടക്ക് അക്ഷാംശം ഏത് പേരിൽ അറിയപ്പെടുന്നു ?
ഭൂമിക്ക് കൃത്യമായ ഗോളാകൃതിയല്ല എന്ന് കണ്ടെത്തിയത് :
ചന്ദ്രനിലെ പാലായന പ്രവേഗം എത്ര ?
ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്?
B C 387 ൽ പ്ലേറ്റോ ' ദി അക്കാദമി ' എവിടെ ആണ് സ്ഥാപിച്ചത് :