അടുത്ത സംഖ്യ ഏത്? 125, 135, 120, 130, 115, 125, ___A110B115C120D105Answer: A. 110 Read Explanation: ഇതൊരു ഡബിൾ സീരീസ് ആണ് 125, 120, 115,__ എന്നിങ്ങനെ ആദ്യത്തെ ശ്രേണി 135, 130, 125, ___ എന്നിങ്ങനെ രണ്ടാമത്തെ ശ്രേണി. അതിനാൽ അടുത്ത പദം= 115 - 5 = 110Read more in App