App Logo

No.1 PSC Learning App

1M+ Downloads
അടുത്തടുത്തുള്ള രണ്ട് M ഘട്ടങ്ങൾക്കിടയിൽ ഉള്ള ഘട്ടം അറിയപ്പെടുന്നത് എന്ത്?

Aഇന്റർഫേസ്

BM ഘട്ടം

CM ഉപരിഘട്ടം

DM പൂർവ്വഘട്ടം

Answer:

A. ഇന്റർഫേസ്

Read Explanation:

കോശ ചക്രത്തിന്റെ 96% ത്തിൽ കൂടുതൽ സമയം ഇന്റർഫേഴ്സിനായി ഉപയോഗിക്കുന്നു


Related Questions:

The stage which serves as a connecting link between meiosis 1 and meiosis 2
Unicellular microscopic organisms were first studied by:
The synapsis occurs between
Where does the synaptonemal complex appear?
Which one of the following never occurs during mitotic cell division?