Challenger App

No.1 PSC Learning App

1M+ Downloads
അടുത്തവർഷം ആദ്യമായി രാജ്യത്ത് ഗാർഹിക വരുമാന സർവ്വേ നടത്താൻ ഒരുങ്ങുന്ന സാമ്പത്തിക ഉപദേശക സമിതി തലവനായി നിയമിതനായത്?

Aബിബേക് ദേബ്റോയ്

Bസുർജിത്ത് ഭല്ല

Cഅരവിന്ദ് സുബ്രഹ്മണ്യം

Dരഘുറാം രാജൻ

Answer:

B. സുർജിത്ത് ഭല്ല

Read Explanation:

  • വരുമാനത്തിന് പുറമേ എ ഐ പോലെയുള്ള പുതിയ സാങ്കേതിക വിദ്യകൾ വരുമാനത്തിനുമേൽ എങ്ങനെ സ്വാധീനം ചെലുത്തിയെന്നും പഠനം നടത്തും

  • ഏഴംഗ ടെക്നിക്കൽ എക്സ്പേർട്ട് ഗ്രൂപ്പാണ് രൂപീകരിച്ചത്

  • മുൻപ് 1950കളിലും 60കളിലും 1980ലും ഗാർഹിക സർവ്വേ നടത്താൻ ശ്രമം ഉണ്ടായെങ്കിലും വിജയിച്ചില്ല


Related Questions:

സ്വതന്ത്യ ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റെപ്പെടുന്ന വനിത ?
രാജ്യത്തെ ആദ്യത്തെ 3ഡി പ്രിൻടെഡ് പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെ ?
ഇ-കോർട്ട് പദ്ധതി ഭാരതത്തിൽ ആരംഭിച്ചത് ഏത് വർഷം?
ദേശീയ ഹരിത ട്രൈബ്യുണലിൻ്റെ പ്രഥമ അധ്യക്ഷൻ ആര് ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്‌കൂബാ സംഘം ഏത് സംസ്ഥാനത്തെ അഗ്നിരക്ഷാ വിഭാഗത്തിൻ്റെ ഭാഗമാണ് ?