App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ 25000 വർഷങ്ങൾ പഴക്കമുള്ള മാമത്തുകളുടെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം ?

Aഇന്ത്യ

Bഓസ്ട്രിയ

Cഈജിപ്ത്

Dബ്രസീൽ

Answer:

B. ഓസ്ട്രിയ

Read Explanation:

• മാമത്തുകളുടെ അവശേഷിപ്പുകൾ കണ്ടെത്തിയ ഓസ്ട്രിയയിലെ പ്രദേശം - ലാങ്മാനേഴ്സ്ഡോർഫ് • ആനകളുടെ ഇനത്തിൽപ്പെട്ടവയാണ് മാമത്തുകൾ • 13 അടി വരെ പൊക്കവും 8000 കിലോഗ്രാം ഭാരവുമുണ്ട്


Related Questions:

റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം ?
നാരായൺഹിതി കൊട്ടാരം ആരുടെ ഔദ്യോഗിക വസതിയാണ് ?
ഔദ്യോഗിക നാണയം 'യൂറോ' അല്ലാത്ത രാജ്യമേത്?
കോവിഡ് നിയന്ത്രണങ്ങൾ സമ്പൂർണമായി പിൻവലിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യം ഏതാണ് ?
അമേരിക്കൻ ആർമിയുടെ പ്രഥമ ചീഫ് ഇൻഫർമേഷൻ ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ ?