Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ 3500 മീറ്റർ ആഴത്തിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ 36 പർവ്വതങ്ങൾ കണ്ടെത്തി. ഏത് കടലിൽ നിന്നാണ് ഈ പർവ്വതങ്ങളെ കണ്ടെത്തിയത് ?

Aഇന്ത്യൻ മഹാസമുദ്രം

Bഅറബിക്കടൽ

Cബംഗാൾ ഉൾക്കടൽ

Dചെങ്കടൽ

Answer:

B. അറബിക്കടൽ

Read Explanation:

• കടൽത്തട്ടിൽ നിന്ന് 300 മീറ്റർ വരെ ഉയരമുള്ളവയാണ് പർവ്വതങ്ങൾ • ഗവേഷണം നടത്തിയത് -സെൻറർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച്, ഗോവ


Related Questions:

UNESCO assisted in setting up a model public library in India, that name is
ഇന്ത്യയിലെ ആദ്യ 3D പ്ലാനറ്റോറിയം സ്ഥിതി ചെയ്യുന്നത് എവിടെ?
മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന വന്യജീവികളുടെ DNA സാമ്പിളുകൾ സംരക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മൃഗശാല ?
അന്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റോഫീസ് ഏത് പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ് ?

ചേരുംപടി ചേരുന്നവ കണ്ടെത്തുക.

a) ആരവല്ലി നിരകൾ : ഡൽഹി മുതൽ അഹമ്മദാബാദ് വരെ

b) നർമദ താഴ്വാരം : റിഫ്ട് താഴ്വാരം

c) ഉപദ്വീപീയ പീഠഭൂമി : 1600 കി. മീ

d) കിഴക്കൻ തീരം : കാവേരി ഡെൽറ്റ