Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ 4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം ?

Aഈജിപ്ത്

Bഇറാഖ്

Cപെറു

Dതുർക്കി

Answer:

C. പെറു

Read Explanation:

• പെറുവിലെ ലംബയേക്ക് പ്രദേശത്താണ് ക്ഷേത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയത്


Related Questions:

Who is the current President of Ukraine?
ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?
Oslo is the capital of which country ?
'നാഷണൽ ലീഗ് ഫോർ ഡമോക്രസി' ഏത് രാജ്യത്തിലെ പ്രബല രാഷ്ട്രീയ പാർട്ടിയാണ്?
ഇന്ത്യയുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ട ആദ്യ കരീബിയൻ രാജ്യം ഏത് ?