Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ CSIR നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറ്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം പുറത്തിറക്കിയ ഓട്ടോമേറ്റഡ് ബയോമെഡിക്കൽ വേസ്റ്റ് കൺസർവേഷൻ റിഗ് ?

Aസൃജനം

Bസുസ്മിത

Cമുക്തി

Dപവിത്ര

Answer:

A. സൃജനം

Read Explanation:

• ആശുപത്രികളിലെയും, ലബോറട്ടറികളിലെയും ബയോമെഡിക്കൽ മാലിന്യങ്ങൾ അണുവിമുക്തവും ദുർഗന്ധരഹിതവുമാക്കാനുള്ള ഉപകരണമാണിത് • വിലയേറിയതും കൂടുതൽ ഊർജ്ജം ആവശ്യമുള്ളതുമായ ഇൻസിനറേറ്ററുകൾക്ക് പകരം ഉപയോഗിക്കാവുന്ന ഉപകരണം


Related Questions:

അടുത്തിടെ "ത്രീ ഗോർജസ് അൻറ്റാർട്ടിക് ഐ" എന്ന ടെലിസ്കോപ്പ് അൻറ്റാർട്ടിക്കയിൽ സ്ഥാപിച്ച രാജ്യം ?
ISRO യുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻെററിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണം നടന്നത് എന്ന് ?
GIS എന്നതിന്റെ പൂർണരൂപം ?

Which of the following statements are correct regarding unburnt hydrocarbons?

  1. They include benzene and 3,4 benzopyrene.

  2. They are mainly emitted by burning fossil fuels.

  3. They are associated with lung cancer in humans.

What is the scientific name for the Adam's apple found on the throat?